Predicting Team India's 21-man squad for ODI and T20I series against Sri Lanka

2021-05-12 100

Predicting Team India's 21-man squad for ODI and T20I series against Sri Lanka
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമായി ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകവെ ഇന്ത്യയുടെ ബി ടീമെന്ന് വിശേഷിപ്പിക്കാവുന്ന യുവതാരനിര ശ്രീലങ്കന്‍ പര്യടനം നടത്തും. ഈ സാഹചര്യത്തില്‍ പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള 21 അംഗ ടീമിനെ നോക്കാം.