Lasith Malinga could return to Sri Lanka side to play T20 World Cup

2021-05-11 137

Lasith Malinga could return to Sri Lanka side to play T20 World Cup
ഈ വര്‍ഷം ഇന്ത്യ വേദിയാവാനിരിക്കുന്ന ടി20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ കളിക്കുമെന്ന സൂചന നല്‍കി ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ്യ വിക്രമസിന്‍ഹ. ഇപ്പോഴും മലിംഗ ശ്രീലങ്കയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്.