Team India’s predicted playing XI for ICC T20 World Cup 2021

2021-05-11 5,571

Team India’s predicted playing XI for ICC T20 World Cup 2021

ഈ വര്‍ഷം തട്ടകത്തില്‍ നടക്കേണ്ട ടി20 ലോകകപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത് നിരവധി താരങ്ങള്‍ അവസരം കാത്ത് ഇത്തവണയുണ്ട്. അതില്‍ നിന്ന് മികച്ച പ്ലേയിങ് 11നെ കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. എങ്കിലും ടി20 ലോകകപ്പിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്ന ശക്തമായ പ്ലേയിങ് 11 ഏതാണെന്ന് നോക്കാം.