Rahul Vohra’s His Wife Shares Heart-Breaking Video Of Actor Struggling In Hospital

2021-05-10 294

After Rahul Vohra’s De@th From Covid 19, His Wife Shares Heart-Breaking Video Of Actor Struggling In Hospital
യൂട്യൂബ് വ്‌ളോഗറും നടനുമായ രാഹുല്‍ വോഹ്രയുടെ മരണം രാജ്യത്തെ വേദനിപ്പിക്കുന്നതായിരുന്നു. കോവിഡ് ബാധിതനായിരുന്ന രാഹുല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തിന് തൊട്ടുമുമ്പ് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ താന്‍ രക്ഷപ്പെടുമായിരുന്നു എന്നാണ്. ഇപ്പോള്‍ രാഹുലിന്റെ ഭാര്യ ജ്യോതി തിവാരി ഏറെ വേദനിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്