ആരായിരുന്നു ഡെന്നിസ് ജോസഫ്..അറിയണം ആ ഇതിഹാസത്തെ

2021-05-10 3

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം

Videos similaires