NASA Scolds China Over Out-of-Control Space Rocket Crash
ലോങ്മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപണം ചൈന കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് ശാസ്ത്രസമൂഹം. ലോകത്തോട് ഉത്തരവാദിത്തം പുലര്‍ത്തുന്ന രീതിയിലുള്ള നിലവാരം പാലിക്കാന്‍ ചൈന പരാജയപ്പെട്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്ററും മുന്‍ ബഹിരാകാശ സഞ്ചാരിയുമായ ബില്‍ നെല്‍സണ്‍ ആരോപിച്ചു