Watch Amusing Video Of Elephant Playing Cricket
കേരളത്തില്‍ നിന്നുള്ള ഒരു ആന ക്രിക്കറ്റ് കളിക്കുന്നതും തനിക്ക് നേരെ വരുന്ന പന്തുകള്‍ സിക്‌സറിന് പറത്തുന്നതുമായ വീഡിയോ ട്വിറ്ററിലാണ് വൈറലാകുന്നത്.ഗന്നു പ്രേം എന്നൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ 'നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? എന്തായാലും ഇവന്‍ മിക്ക അന്തരാഷ്ട്ര താരങ്ങളേക്കാള്‍ മികച്ചതാണ്' എന്ന അടികുറിപ്പോടെ പങ്കുവെച്ച വിഡിയോ, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കിള്‍ വോന്‍ റീട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്