Study finds bald men more likely to develop severe cases of COVID-19

2021-05-10 961

Study finds bald men more likely to develop severe cases of COVID-19

കഷണ്ടിയും കോവിഡും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ...? ഇന്നലെ മുതൽ സാമൂഹിക മാദ്യമങ്ങളിൽ ഓണലൈൻ പോർട്ടലുകളിൽ പ്രത്ക്ഷപ്പെട്ട ഒരു വാർത്ത ഇങ്ങനെ ആയിരുന്നു, കഷണ്ടിക്കാരില്‍ കോവിഡ്–19 ഗുരുതരമായേക്കാം, മനോരമയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ വാർത്തയുമായി വന്നതോട് കൂടി മലയാളത്തിലെ ഒട്ടുമിക്ക ന്യൂസ് വെബ്‌സൈറ്റുകളും ഓണലൈൻ ചാനലുകളും സംഭവം ഏറ്റു പിടിച്ച്, സംഗതി ക്ലിക്കായി,