റോക്കറ്റ് പതിക്കാൻ സാധ്യതയുള്ളത് ഇവിടെ..പതിക്കുന്നത് പുലർച്ചെ

2021-05-08 1,546

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കുന്നതിന്റെ ഭീഷണിയില്‍ നിന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തിറക്കിയ പുതിയ സാറ്റലൈറ്റ് റീ എന്‍ട്രി മാപ്പ് അടിസ്ഥാനമാക്കിയുള്ള വിവരമാണിത്‌

Videos similaires