എന്തും സംഭവിക്കാം..രാത്രി ആ ഭീമൻ റോക്കറ്റ് ഭൂമിയിലേക്ക്
2021-05-08
513
18 ടണ്‍ ഭീമാകാരമായ ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുന്നതില്‍ ആശങ്കയോടെ ലോകം. ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചനയെങ്കിലും സ്ഥലം, സമയം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല