India squad for WTC final and England series: Jadeja, Shami, Vihari return;

2021-05-08 261

India squad for WTC final and England series: Jadeja, Shami, Vihari return;
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം ചില പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരികെ വന്നിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.