BJP MLA recommends drinking cow to stop Covid spread, demonstrates on camera
കോവിഡ് രാജ്യത്ത് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ രോഗത്തെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കാന്‍ ആഹ്വാനം ചെയ്ത് ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ സുരേന്ദ്ര സിങ്ങാണ് ഇക്കാര്യം പറഞ്ഞത്.