വുഹാനിലെ ദൃശ്യങ്ങൾ ..ഇവിടെ ജനങ്ങൾ മരിക്കുമ്പോൾ അവിടെ കൂട്ട ഡാൻസ്

2021-05-06 1,918

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകെ ഭീതിപ്പെടുത്തുന്ന തരത്തില്‍ വ്യാപിക്കുമ്പോള്‍ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. വൈറസിന്റെ തുടക്ക സ്ഥലമായ ചൈനയിലെ വുഹാനില്‍ ആണ് ആഘോഷം. മെയ് ഒന്നിന് നടന്ന വുഹാന്‍ മ്യൂസിക് ഫെസ്റ്റില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു