IPL 2021: England, UAE and Australia emerge as potential venues to finish the tournament

2021-05-06 231

IPL 2021: England, UAE and Australia emerge as potential venues to finish the tournament

ഇപ്പോഴിതാ ഇംഗ്ലണ്ട്, യുഎഇ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേതെങ്കിലും ഒരു രാജ്യത്ത് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ബിസിസി ഐ ആലോചിക്കുന്നതായാണ് വിവരം. എല്ലാ വിദേശ താരങ്ങള്‍ക്കും വിശ്വാസത്തോടെ എത്താന്‍ സാധിക്കുന്ന രാജ്യത്ത് ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്.