INS Talwar reaches Karnataka with first consignment of 54 tonnes of liquid oxygen from Bahrain

2021-05-06 79

INS Talwar reaches Karnataka with first consignment of 54 tonnes of liquid oxygen from Bahrain

വിദേശത്തുനിന്ന് ഓക്സിജൻ ഉൾപ്പെടെയുള്ള കോവിഡ് സഹായമെത്തിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ സമുദ്രസേതു-2 പദ്ധതിയുടെ ഭാഗമായുള്ള നാവികസേനാ കപ്പലുകൾ ഇന്ത്യിലെത്തിയിരിക്കുകയാണ്, ബ ഹ് റൈ നി ൽ നി ന്നു ള്ള ഒാ ക്സി ജ നു മാ യി ഐ. എ ൻ. എ സ് ത ൽ വാ ർ ആൺ ആദ്യം എത്തിയത്, കപ്പൽ മംഗളൂരുവിലാണ് എത്തിയിരിക്കുന്നത്