കൈവിട്ട കളിയിലേക്ക് ..ഈ ജില്ലകളിൽ ഉള്ളവർ ജാഗ്രത പാലിക്കുക

2021-05-05 200

കേരളത്തില്‍ കൊവിഡിന്റെ അതിതീവ്രവ്യാപനമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്,എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിതീവ്രവ്യാപനം.പാലക്കാട്, കൊല്ലം ജില്ലകളിലെ സാഹചര്യവും ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

Free Traffic Exchange

Videos similaires