Indore Police's unique punishment for lockdown flouters may amaze you

2021-05-05 172

Indore Police's unique punishment for lockdown flouters may amaze you
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇന്‍ഡോര്‍ പൊലീസ് തികച്ചും വ്യത്യസ്തമായ ശിക്ഷാ നടപടികളാണ് നടപ്പിലാക്കി വരുന്നത്. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച നാലുപേരോട് 'തവള ചാടാനാണ്' ജില്ലാ ഭരണകൂടവും ജില്ലയിലെ ദീപാല്‍പൂര്‍ ഗ്രാമത്തിലെ പൊലീസ് അധികൃതരും ആവശ്യപ്പെട്ടത്.