IPL 2021: The bubble has burst, and the show must not go on anymore
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് ടൂര്‍ണമെന്റ് റദ്ദാക്കിയതായാണ് ഔദ്യോഗികമായി ബിസിസി ഐ അറിയിച്ചത്. താരങ്ങള്‍ക്കും ടീം അംഗങ്ങള്‍ക്കുമിടയില്‍ കോവിഡ് വ്യാപനം ശക്തമായതോടെയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ബിസിസി ഐ നീങ്ങിയത്.