പരിഷ്കരണങ്ങളോടെ 2021 സോനെറ്റ് പുറത്തിറക്കി കിയ; വില 6.79 ലക്ഷം രൂപ

2021-05-04 6

കിയ ഇന്ത്യ പുതിയ സോനെറ്റ് രാജ്യത്ത് അവതരിപ്പിച്ചു. 2021 കിയ സോനെറ്റിന്റെ എക്സ്-ഷോറൂം വിലകൾ 6.79 ലക്ഷം രൂപയിൽ ആരംഭിച്ച് അത് 13.25 ലക്ഷം വരെ ഉയരുന്നു. ചില പുതിയ വേരിയന്റുകൾ‌ ഉൾപ്പെടെ പുതുക്കിയ സോനെറ്റ് കോം‌പാക്ട് എസ്‌യുവിയിൽ കമ്പനി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2021 സോനെറ്റിൽ വരുത്തിയ ഏറ്റവും വലിയ മാറ്റത്തിൽ നിന്ന് ആരംഭിക്കുമ്പോൾ കോംപാക്ട് എസ്‌യുവിക്ക് ഒരു പുതിയ ബ്രാൻഡ് ലോഗോയും രണ്ട് പുതിയ വേരിയന്റുകളും ലഭിക്കുന്നു.

Videos similaires