BJP യെ കണ്ടംവഴി ഓടിച്ച പിണറായിയെ പൊക്കി പ്രകാശ് രാജ്..മാസ്സ് ഡയലോഗ്
2021-05-02 5
കേരളത്തിലെ ബി.ജെ.പിയുടെ തോല്‍വിയെ പരിഹസിച്ചും തെരഞ്ഞെടുപ്പ് ഫലത്തെയും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും നടന്‍ പ്രകാശ് രാജ്.ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം