LDF lead in Alappuzha

2021-05-02 82

ആലപ്പുഴയില്‍ ഇടത് തേരോട്ടം

പത്ത് ജില്ലകളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കണ്ണൂരിലും ഇടതുപക്ഷം വളരെ മുന്നിലാണ്.