Virat Kohli appreciated Harpreet Brar for his match winning performance
ഐപിഎല്ലില്‍ ഇന്നലെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മൂന്നു ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകള്‍ പിഴുത ബ്രാറിന്റെ മിന്നും പ്രകടനത്തില്‍ പഞ്ചാബ് തകര്‍പ്പന്‍ ജയം നേടിയിരുന്നു. ബാംഗ്ലൂര്‍ നായകന്‍ വിരാട് കൊഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍, എ.ബി. ഡിവില്ല്യേഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് ബ്രാര്‍ നേടിയത്.മത്സരശേഷം ബ്രാറിനെ പഞ്ചാബ് ഡഗ്ഗൗട്ടിലെത്തി കൊഹ്ലി അഭിനന്ദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്