RSS's fake claim on building hospital in Indor
2021-04-30
73
വീണ്ടും വീണ്ടും നാണംകെടാന്‍ ബിജെപിയുടെ നുണക്കഥകള്‍
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മിച്ചു എന്നായിരുന്നു പ്രചരണം.