India suffers worst day of pandemic with record number of cases and deaths

2021-04-30 123

India suffers worst day of pandemic with record number of cases and deaths
ഡല്‍ഹിയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ആയതെങ്കില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉയരുന്ന മരണനിരക്കാണ് അമ്ബരപ്പിക്കുന്നത്.