Rana Ayyub Shares Video Of Dead Bodies In Kanpur Amid Covid19

2021-04-30 1,209

Rana Ayyub Shares Video Of Dead Bodies In Kanpur Amid Covid19
ഉത്തര്‍പ്രദേശിലെ കൊവിഡ് വ്യാപനത്തിന്റെ ഭീകരമുഖം വെളിപ്പെടുത്തുന്ന വീഡിയോയുമായി മാധ്യമപ്രവര്‍ത്തക റാണ അയൂബ്. യു.പിയുടെ തലസ്ഥാനമായ ലഖ്നൗവില്‍ സംസ്‌കരിക്കാനായി മൃതദേഹങ്ങള്‍ കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് റാണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുപ്പതിലധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ച് കഴിഞ്ഞ ശ്മശാനത്തിന് മുന്നില്‍ സംസ്‌കാരിക്കാനായി മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ നിന്നിറക്കുന്ന കാഴ്ചയാണിത്