MoRTH proposes ‘IN’ registration series for vehicles to make inter-state transfers easier

2021-04-30 206

MoRTH proposes ‘IN’ registration series for vehicles to make inter-state transfers easier

സംസ്ഥാനങ്ങള്‍ മാറി ജോലി ചെയ്യുമ്പോഴോ, താമസിക്കുമ്പോഴോ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍. പലര്‍ക്കും ഇത് വന്‍ തലവേദനയാവാറുണ്ട്.എന്നാല്‍ പ്രൊഫഷണല്‍ കാരണങ്ങളാല്‍ ഉടമ പുതിയ സംസ്ഥാനത്തേക്ക് താമസം മാറ്റുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് സൗജന്യമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ നിയമം റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുകയാണ്

Videos similaires