UDF will win in kerala predict DB live exit poll survey
2021-04-29
1,232
യുഡിഎഫ് ജയം പ്രവചിച്ച് ഒറ്റ സര്‍വ്വേ
11 ദേശീയ ഏജന്‍സികളുടേതായി ഇതുവരെ പുറത്ത് വന്ന സര്‍വേകളില്‍ 10 ഉം കേരളത്തില്‍ ഇടത് തുടര്‍ഭരണം പ്രവചിക്കുമ്പോള്‍ ഒരു ഏജന്‍സി മാത്രം യുഡിഎഫിനാണ് വിജയ സാധ്യത കാണുന്നത്.