Delhi HC against Modi government
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്‌റ്റിസ് സഞ്‌ജീബ് ബാനര്‍ജിയും ജസ്‌റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.