Strict restrictions in kozhikode town

2021-04-29 882

Strict restrictions in kozhikode town
നഗരാതിര്‍ത്തിയില്‍ കൃത്യമായ പരിശോധന സംവിധാനങ്ങളൊരുക്കും. അനാവശ്യകാര്യങ്ങള്‍ക്ക് നഗരത്തിലേക്ക് വരുന്നവരെ കടത്തിവിടേണ്ട എന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.