Private bus driver controversy by friends in Kottayam over dispute on wedding gift

2021-04-29 64

Private bus driver controversy by friends in Kottayam over dispute on wedding gift
കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. രാഹുലിന്റെ സഹപ്രവര്‍ത്തകരായ വിഷ്ണു, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്.