കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതും ഇത്രയും രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും വന്‍ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ഇതിന് പിന്നാലെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ നിയന്ത്രണം വിട്ട് ജനങ്ങള്‍ പ്രതികരിക്കാനും തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ഇന്ന് ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ നടന്ന സംഭവം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്