Wife trying to save her husband by giving him cpr
2021-04-27
116
ചികിത്സ കിട്ടാതെ റോഡില്‍ അന്ത്യം
രേണു സിങ്കാല്‍ എന്ന സ്ത്രീയാണ് കോവിഡ് രോഗിയായ ഭര്‍ത്താവ് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട് കണ്ട് സ്വന്തം വായു നല്‍കി അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.