Reasons behind Punjab's fourth defeat in the IPL 2021 Vs KKR

2021-04-27 135

Reasons behind Punjab's fourth defeat in the IPL 2021 Vs KKR
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ കെകെആര്‍. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത്. പഞ്ചാബിന്റെ സീസണിലെ നാലാം തോല്‍വിയാണിത്. എവിടെയാണ് പഞ്ചാബിന് പിഴച്ചത്?മൂന്ന് കാരണങ്ങളിതാ