IPL 2021: With only 4 overseas players left, Rajasthan Royals seek player loans

2021-04-27 234

IPL 2021: With only 4 overseas players left, Rajasthan Royals seek player loans

വിജയവഴിയില്‍ തിരിച്ചെത്തിയപ്പോഴേക്കും പുതിയൊരു പ്രതിസന്ധിയിലാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസന്റെ ടീമില്‍ കളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി താരങ്ങള്‍ ഫ്‌ളോപ്പാകുന്ന ടീമില്‍ കളിക്കാര്‍ പോലുമില്ലെങ്കില്‍ ഉണ്ടാവുന്ന അവസ്ഥ രൂക്ഷമായിരിക്കുമെന്ന് സഞ്ജുവിനും അറിയാം.