ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്സ്വെറും 28 ബോളില്‍ ജഡ്ഡു പുറത്താവാതെ വാരിക്കൂട്ടിയത് 62 റണ്‍സാണ്. അഞ്ചു സിക്സറുകളും നാലു ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു.