ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു 35.90 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റഡ് X1 എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. X1 ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ ഓടിച്ചു നോക്കാൻ ഞങ്ങൾ ഒരു അവസരം ലഭിച്ചു. നഗരത്തിനും ഹൈവേയിലും കാർ ഞങ്ങളെ പല തരത്തിൽ ആകർഷിച്ചു. ഫെയ്‌സ്‌ലിഫ്റ്റഡ് X1 -നെക്കുറിച്ചുള്ള കൂടുതൽ അനുഭവങ്ങൾ ചുവടെ പങ്കുവെക്കുന്നു.