Vangani railway station incident: How loco pilot gave 2 more seconds to save 2 lives

2021-04-22 71

Vangani railway station incident: How loco pilot gave 2 more seconds to save 2 lives
അതിവേഗത്തില്‍ വരുന്ന ട്രയിനിന് മീറ്ററുകള്‍ മാത്രം അകലെ പാളത്തിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനായി ഓടുന്ന മയൂര്‍ ഷെല്‍ക്കെ എന്ന യുവാവിനൊപ്പമാണ് രാജ്യത്തിന്റ മുഴുവന്‍ മനസ്സും. കുതിച്ചെത്തുന്ന തീവണ്ടിക്കുമുന്നിലേക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മയൂരിനെത്തേടിയുള്ള അഭിനന്ദനത്തിന്റെ പ്രവാഹം ഇനിയും നിലച്ചിട്ടില്ല. സെക്കന്‍ഡുകള്‍ പിഴച്ചിരുന്നെങ്കില്‍ രണ്ടുജീവനുകള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിശ്ചലമായേനെ. സെക്കന്‍ഡുകളുടെ യഥാര്‍ഥ വില കാണിച്ചുതന്നതാകട്ടെ ട്രെയിന്‍ ഓടിച്ചിരുന്ന ലോകോപൈലറ്റും