IPL 2021: RCB vs RR - Match Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന (22-4) പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. മൂന്ന് മത്സരവും ജയിച്ച് മിന്നും ഫോമില്‍ ആര്‍സിബി എത്തുമ്പോള്‍ ഒരു ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് രാജസ്ഥാന്റെ വരവ്.