53 നാവികരുമായി പോയ അന്തര്‍വാഹിനി കാണാതായി. ഇന്തോനേഷ്യയുടെ കെ.ആര്‍.ഐ നംഗാല 402 ആണ് ബാലിയില്‍നിന്ന്? 95 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍വെച്ച് കാണാതായത്. പരിശീലനത്തിനിടെയാണ് ഈ മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നത്. അവസാനമായി റിപ്പോര്‍ട്ട് ചെയ്യേണ്ട സമയത്ത് പ്രതികരണമൊന്നും ഈ അന്തര്‍വാഹിനിയില്‍ നിന്ന് ലഭിക്കാതായതോടെയാണ് ആഴക്കടലില്‍ മുങ്ങിപ്പോയിരിക്കാം എന്ന ആശങ്കയുണ്ടായത്