സരിത എസ് നായർ അറസ്റ്റിൽ

2021-04-22 5

സോളർ തട്ടിപ്പു കേസിൽ സരിത എസ്. നായര്‍ അറസ്റ്റില്‍. സോളർ തട്ടിപ്പു കേസിൽ ഹാജരാകാത്തതിന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

Videos similaires