K Surendran Criticizes Pinarayi Vijayan about Kerala's Covid 19 Treatment

2021-04-21 1

K Surendran Criticizes Pinarayi Vijayan about Kerala's Covid 19 Treatment
സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനത്തിൽ മുഖ്യമന്ത്രി ബോധപൂര്‍വ്വം ഭീതി പരത്താൻ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇടയ്ക്കിടെ കത്തയക്കുന്നത് അനാവശ്യമെന്നും സുരേന്ദ്രൻ വിമർശിച്ചു.രാഷ്ട്രീയം മറന്ന് കൊവിഡിനെ ഒറ്റക്കെട്ടായി നേരിടും.മഹാമാരിയെ ചെറുക്കാൻ ബിജെപി സേവനരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ അധ്യക്ഷനായ സമിതിക്ക് രൂപം നൽകിയതായും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.