Thrissur pooram trolls and campaigns are viral

2021-04-20 405

Thrissur pooram trolls and campaigns are viral
പൂരം വേണ്ട' എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലും ആളുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. കോവിഡ് കാലത്ത് തൃശൂര്‍ പൂരം നടത്തരുത് എന്നാവശ്യപ്പെട്ട് ട്രോളുകളും സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകളും സജീവമാകുകയാണ്.