Do vaccines work against Double mutant variant? Here is the answer

2021-04-20 3

Do vaccines work against Double mutant variant? Here is the answer
ഇന്ത്യയില്‍ ഒന്നിലേറെ തവണ ജ നിതക മാറ്റം വന്ന വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നു. ഇത് ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്.ശക്തമായ വ്യാപന ശേഷിയുള്ളതാണ് ഈ വൈറസ്. പക്ഷേ അതിലേറെ ഭയം മറ്റൊരു കാര്യത്തില്‍ ബി1617 എന്ന ഈ വൈറസ് വാക്‌സിനുകളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തല്‍. വാക്‌സിനുകള്‍ ജനിതക മാറ്റം വന്ന കൊവിഡില്‍ ഫലിക്കാനുള്ള സാധ്യത വളരെ കുറവാണ്.