UK to ban travel from India

2021-04-19 686

ഇന്ത്യക്കാർക്ക് യാത്രാവിലക്ക്
ഏർപ്പെടുത്തി ബ്രിട്ടൻ

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനം പിൻവലിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയെയും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയത്.