AB de Villiers Reveals Why Glenn Maxwell Got Angry With Him

2021-04-19 1


മാക്സി ദേഷ്യപ്പെട്ടെന്നു ABDയുടെ വെളിപ്പെടുത്തല്‍

ഐപിഎല്ലില്‍ ഞായറാഴ്ച വൈകീട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിക്കിടെയുള്ള രസകരമായ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്.