മുത്തയ്യ മുരളീധരന് ഹൃദയാഘാതം
ചെന്നൈയിലെ ആശുപത്രിയിൽ
ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്ലിന്റെ ഭാഗമായി 49 കാരന്‍ നേരത്തേ തന്നെ ഇന്ത്യയിലുണ്ട്. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ബൗളിങ് കോച്ചാണ് മുരളീധരന്‍.