സ്വന്തം ഡഗ്ഔട്ടിലെ ഫ്രിഡ്ജ് വരെ അടിച്ച്
തകർത്ത ബെയർസ്റ്റോയുടെ മ്യാരക സിക്സർ
ക്രുണാൽ പാണ്യയുടെ പന്തിൽ ബെയർസ്റ്റോ ‘ഹിറ്റ് വിക്കറ്റാ’യി പുറത്താകുന്നതിന്റെ വിഡിയോയും വാർത്തയും ഇന്നലത്തെ മാച്ചിന്റെ ഒരു പ്രധാനപ്പെട്ട സംഭവമായി എടുത്ത് പറയാം, പക്ഷെ നമ്മൾ വിട്ടുപോയ മറ്റൊരു കാര്യം കൂടിയുണ്ട്, അത് രസകരമായ സംഭവമാണ്, സ്വന്തം ഡഗ്ഔട്ടിലെ ഫ്രിജിന്റെ ചില്ല് തകർത്ത് ജോണി ബെയർസ്റ്റോയുടെ സിക്സർ ആയിരുന്നു വിട്ടുപോയ ആ സംഭവം .