Covid 19 Cases In Kerala : 18,257 fresh Covid cases reported in Kerala on Sunday

2021-04-18 67

കേരളം സൂപ്പർ സ്പ്രെഡിൽ.. 20000 കേസുകളിലേക്ക്

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്.