സിക്സറുകളിൽ ഒന്നാമൻ ഇനി നമ്മുടെ പൊള്ളാര്‍ഡ്

2021-04-17 6,703

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍ ഇനി മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ പേരില്‍. സണ്‍റൈസേഴ്സിനെതിരായ കളിയിലാണ് അദ്ദേഹം സിക്സറില്‍ റെക്കോര്‍ഡിട്ടത്. 105 മീറ്ററായിരുന്നു പൊള്ളാര്‍ഡിന്റെ സിക്സറിന്റെ ദൂരം. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്ലായിരുന്നു 100 മീ ദൂരത്തില്‍ സിക്സറടിച്ച് നേരത്തേ തലപ്പത്ത്