Sanju Samson takes flying catch to dismiss Dhawan
സഞ്ജുവിന്റെ കണ്ണഞ്ചിക്കുന്ന ഡൈവിങ് ക്യാച്ചാണ് ധവാന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സ്‌കൂപ്പ് ഷോട്ടിനു ശ്രമിച്ച ധവാനെ സഞ്ജു വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് ഒരു കൈയിലൊതുക്കി ലാന്‍ഡ് ചെയ്യുകയായിരുന്നു.സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമം പാളിപ്പോയി.